കൃഷിസംസ്കാരത്തിന്റെ വികസനത്തിന് മനോജ് സാറിന്റെ വെള്ളൂപ്പാറ മാതൃക
നാടന്‍പാട്ടിന്റെ ഈണത്തില്‍ മനോജ് സാറിന്റെ സ്വരം മുഴങ്ങുന്നത് ക്ലാസ്സില്‍ മാത്രമല്ല-- സ്കൂളിലെ കൃഷിത്തോട്ടത്തിലും. കൃഷിയിലൂടെ പുലരുന്ന ഒരു സമൃദ്ധിയുടെ ലോകം സ്വപ്നം കാണാന്‍ സാറിന്റെ ഒപ്പം കൂടുന്നു കുട്ടികളും. വെള്ളൂപ്പാറ യു പി എസിലെ ഒരു ദിവസംമഹിഷ്മ, കാര്‍ത്തിക അലന്‍ എസ് താജ്, ഹരികൃഷ്ണന്‍ ജ്യോതിഷ്കുമാര്‍ എന്നിവര്‍ കൃഷിപ്പണിയില്‍
| ഇതിനിടയില്‍ കള നിറഞ്ഞു പോയല്ലോ |
| ചീരക്കൃഷി കൊള്ളാമോ |
| എന്തുചെയ്യാന്‍ സാറെ, ഈചീരയ്ക് ഇലപ്പുള്ളി രോഗമാണ് |
| ഇനി എന്തു ചെയ്യണം? |
| പടര്‍ത്താന്‍ വൈകിപ്പോയി |
| ഞങ്ങളും സഹായിക്കാം. മനോജ് സാറും ഡയറ്റ് ഫാക്കല്‍റ്റി ചന്ദ്രന്‍ സാറും കുട്ടികളോടൊപ്പം തോട്ടത്തില്‍ |
No comments:
Post a Comment