Tuesday, October 29, 2013

We Regret

ഞങ്ങൾ  ദുഖിക്കുന്നു 



                           യാത്ര പറയാതെ, സെന്റ്‌ ഓഫ്  കൂടാതെ  , ആഗ്രഹിച്ച്  ആവശ്യ പെട്ട സാലറി സർടിഫിക്കറ്റ്  കൂടി വാങ്ങാതെ   ഞങ്ങളിൽ  നിന്ന് പറന്നകന്ന ഞങ്ങളുടെ  പ്രിയങ്കരനാായ  കരുണാകരൻ പിള്ള ചേട്ടനെ ഓർത്ത് ഞങ്ങൾ ദുഖിക്കുന്നു. ആ ധന്യാത്മാവിനു നിത്യ ശാന്തി നേർന്നു കൊളളുന്നു