Tuesday, June 4, 2013

pravesanotsava drusyangal

 കുണ്ടറ കെ ജീ വീ  യു പി എസിൽ നടന്ന കൊല്ലം ജില്ല പ്രവേശ നോത്സവം -ചില ദൃ ശ്യ ങ്ങൾ


                                                               ഘോഷയാത്ര


"മഴ എനിക്ക് പ്രശ്ന മേയല്ല  മക്കളേ . നിങ്ങളുടെ ഉത്സാഹം കാണുമ്പോൾ !" പ്രവേശ നോത്സവത്തിനു  വന്ന സംസ്ഥാനത്തെ ഏക  ഗജവീരൻ


 "മഴ എനി ക്കും പ്രശ്ന മേയല്ല കാര്യം  നന്നായി നടക്കണം "   ബി പി ഒ  കുണ്ടറ  തിരക്കിൽ


ഒരു പുതു വർഷ പഠ നോത്സവത്തിനു തിരി തെളിഞ്ഞപ്പോൾ 
കുരുന്നുകൾക്ക് പഠന കിറ്റ്‌ വിതരണം


No comments:

Post a Comment