Wednesday, April 10, 2013

see the miracle

 അധപതനത്തിൽ നിന്ന് മികവിലേയ്ക്ക്  ഒരുമയോടെ 

 കുട്ടികളുടെ കുറവും സാമൂഹ്യ വിരുദ്ധ ശല്യ വും  നാശോ ന്മുഖ മാക്കിയ ഒരു സ്കൂളിന്‌ കൂട്ടായ്മയിലൂടെ പുനർജ്ജന്മം
ഗവന്മെന്റ്  എൽ  പി എസ്  ഇരവിപുരം അതിന്റെ ഹെഡ് മിസ്ട്രസ് രതിക ടീ ച്ച റുടെയും അദ്ധ്യാപകൻ സൂഫി സാറിന്റെയും നേതൃത്വത്തിൽ  ഒരുമിച്ചു പ്രവർത്തിച്ച അധ്യാപക കൂട്ടായ്മയുടെ നന്മയിൽ മികവിലേയ്ക്ക് .

പുതിയ കരിക്കുലത്തെ ക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സുകൾ
നിലവാരം ഉയര്ത്താനുള്ള ബോധപൂർവ മായ ശ്ര മങ്ങൾ
അധ്യാപകരുടെയും വിദ്യാർധികളുടെയും അച്ചടക്കം രക്ഷകർത്താക്കളുടെയും സമൂഹത്തിന്റെയും ഇടപെടൽ ,
പിന്നാക്കക്കാർക്ക്  പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സുകൾ,
ശനിയാഴ്ച ക്ലാസ്സ് ,
 മെച്ച പ്പെട്ട ഭൌതിക സൌകര്യങ്ങൾ ,
കുട്ടികളുടെ ഭവന സന്ദർശനങ്ങൾ ,
ഫീൽഡ് ട്രിപ്പുകൾ ,
പുസ്തക പ്രകാശനങ്ങൾ ,
 അധ്യാപകര്  ഉൾപെട്ട  ശു ചീകരണ പ്രവർത്തനങ്ങൾ
മോറൽ ക്ലാസ്സുകൾ
കൌ ണ്‍ സലിങ്ങ് .................. ഇങ്ങനെ നീളുന്ന പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഒഴുക്ക് തന്നെ സ്കൂളിലേയ്ക്ക്  ഉണ്ടായതിനു സൂഫി സാറിന്റെ അനുഭവ സാക്ഷ്യം .





 കൂടുതൽ മികവിന്റെ സ്വപ്നങ്ങളുമായി
ഗവന്മെന്റ്  എൽ  പി എസ്  ഇരവിപുരം പ്രവര്ത്തനത്തിന്റെ പാതയിലൂടെ മുന്നോട്ട് . അധ്യാപകര്ക്കും രക്ഷിതാക്കല്ക്കും അഭിനന്ദനങ്ങൾ 

No comments:

Post a Comment