A product of the group work in the teacher training Kollam Educational district
മാതൃ ഹൃദയം
നീയെന്റെ ആത്മാവില്‍ ഹര്‍ഷമായ്
നഷ്‌ട സ്മൃതിയുടെ കനലായ്
പത്തുമാസത്തിന്‍ കിനാവായ്
ഒരു നിമിഷത്തിന്‍ നോവായ്
അകലുന്ന നേരത്തും അരികില്‍ അണയുന്ന
സ്നേഹത്തിന്‍ ഉരുവായ്
അകലെയാണെങ്കിലും ഇന്ന് ഞാന്‍
ഓര്‍ക്കുന്നു മകനേ
നിനക്കെന്റെ തപ്ത പുഷ്പങ്ങള്‍
No comments:
Post a Comment