Friday, October 26, 2012

From the teacher training -chathanoor BRC

                                              പുതിയ ആകാശം 


   കിഴക്കേ ആകാശം ചുവന്നു തുടങ്ങി ഇരുളിന്റെ ചാരക്കൂമ്പാരത്തിനുള്ളില്‍  നിന്ന് ഒരു പുലരി

വീണ്ടും പിറക്കുന്നു . പക്ഷി തന്റെ കൂടിന്റെ ജാലകം തുറന്നു കിഴക്കേ മാനത്തേക്ക് നോക്കി . ഉള്ളില്‍

കനല്‍ എരിയുന്നു .ഇണയും കുഞ്ഞുങ്ങളും നഷ്ടപ്പെട്ട, പ്രകൃതി  താണ്ഡവമാടിയ  കഴിഞ്ഞ രാത്രികള്‍

നടുക്കുന്ന ഓര്‍മയായി മനസ്സിനെ മഥിക്കുന്നു . ഈ വലിയ ലോകത്ത് ഒറ്റയ്കായിപ്പോയത്തിന്റെ

ഭീരുത്വവും ദുഖവും പേറി എത്ര രാവുകള്‍ കരഞ്ഞു തീര്‍ത്തു! ഇല്ല തളരാന്‍ പാടില്ല. പൂക്കള്‍

ചിരിക്കുന്ന , കുയിലുകള്‍ പാടുന്ന ഈ മനോഹരമായ ലോകത്ത് എന്നെ കാത്തിരിക്കുന്ന ഈ

പുലരികളിലേയ്ക്ക്   ഞാനിതാ ചിറകു വിരിക്കുന്നു.

                                                               കിഴക്കേ ചുവന്ന ആകാശം നോക്കി പക്ഷി ചിറകടിച്ചു പറന്നു

പോയി 

No comments:

Post a Comment