A folk song prepared in the teacher transformation programme at Chathannoor BRC
കൊച്ചു പെണ്ണേ കൊച്ചു പെണ്ണേ നീ
ദുഖിച്ചി രിക്കുന്ന ന്തെന്താടീ
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
ഒന്നുമില്ലഒന്നുമില്ല എന്റെ
അമ്പലക്കരയിലെ കൊച്ചമ്മേ
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
പിന്നെന്താടി പിന്നെന്താടീ നീ
താടിയ്ക്ക് കൈ വച്ചിരി ക്കണ ത്
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
എന്റെമോന്‍ കൊച്ചു തമ്പി ഇന്ന്
എന്നെതല്ലി എന്റെകൊച്ചമ്മെ
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
എന്തിനാടീ എന്തിനാടീ അവന്‍
നിന്നെ തല്ലി യത് കൊച്ചുപെണ്ണേ
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോകള്ളും മോന്തി കഞ്ചാവും തിന്ന്
ബോധമില്ലാതവന്‍ ചെയ്തതാണ്
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
എന്റയ്യോ എന്റയ്യോ ഞാന്‍
എന്തു വേണമെന്റെ ദൈവങ്ങളേ താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ എന്റെവിധി എന്റെ വിധി ഞാന്‍
ആരെ പഴിക്കും എന്‍ ദൈവങ്ങളേ
കൊച്ചു പെണ്ണേ കൊച്ചു പെണ്ണേ നീ
ദുഖിച്ചി രിക്കുന്ന ന്തെന്താടീ
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
ഒന്നുമില്ലഒന്നുമില്ല എന്റെ
അമ്പലക്കരയിലെ കൊച്ചമ്മേ
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
പിന്നെന്താടി പിന്നെന്താടീ നീ
താടിയ്ക്ക് കൈ വച്ചിരി ക്കണ ത്
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
എന്റെമോന്‍ കൊച്ചു തമ്പി ഇന്ന്
എന്നെതല്ലി എന്റെകൊച്ചമ്മെ
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
എന്തിനാടീ എന്തിനാടീ അവന്‍
നിന്നെ തല്ലി യത് കൊച്ചുപെണ്ണേ
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോകള്ളും മോന്തി കഞ്ചാവും തിന്ന്
ബോധമില്ലാതവന്‍ ചെയ്തതാണ്
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
എന്റയ്യോ എന്റയ്യോ ഞാന്‍
എന്തു വേണമെന്റെ ദൈവങ്ങളേ താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ എന്റെവിധി എന്റെ വിധി ഞാന്‍
ആരെ പഴിക്കും എന്‍ ദൈവങ്ങളേ
No comments:
Post a Comment