അപായമണി
രജിത കെ ടീച്ചര്‍ ഗവ എല്‍ പി എസ് പാരിപ്പള്ളി
ഘോരമാം ചുണ്ടിലെ ചോര നിറത്തിന്റെ
തീക്ഷ്ണത കണ്ടു ഞാന്‍ ഞെട്ടി
ഞാന്‍ അറിയുന്നു തിരിച്ചറിയുന്നു
അതെന്നുടെ ചോരയാണെന്ന്
കൊത്തിപ്പറിച്ചു എന്‍ കരള്‍ നീ
ചോര നിറഞ്ഞെന്‍ ഉടലില്‍
ഇപ്പോള്‍ ഞാന്‍ വീണ്ടും അറിയുന്നു
ഞാന്‍ എത്രമേല്‍ കീഴ്പെട്ടു പോയി
നീയെന്നെ എത്രമേല്‍ പെടുത്തിയെന്നും
മധുരം പറഞ്ഞു നീ അടുത്തുവന്നു
ലാഭ ക്കരാറുകള്‍ സന്ധി ചെയ്തു
ഉറക്കം നടിക്കാനായ് കൂലി വാങ്ങി
മൃഗതുല്യ മാനുഷ നീ അതാ കേള്‍ക്കുന്നു
ആഗോള വത്കരണത്തിന്‍ അപായമണി
ഇപ്പോള്‍ ഞാന്‍ ആശിച്ചു പോകുന്നു
ഗാന്ധി പുനര്‍ജ്ജനിച്ചെങ്കില്‍
രജിത കെ ടീച്ചര്‍ ഗവ എല്‍ പി എസ് പാരിപ്പള്ളി
ഘോരമാം ചുണ്ടിലെ ചോര നിറത്തിന്റെ
തീക്ഷ്ണത കണ്ടു ഞാന്‍ ഞെട്ടി
ഞാന്‍ അറിയുന്നു തിരിച്ചറിയുന്നു
അതെന്നുടെ ചോരയാണെന്ന്
കൊത്തിപ്പറിച്ചു എന്‍ കരള്‍ നീ
ചോര നിറഞ്ഞെന്‍ ഉടലില്‍
ഇപ്പോള്‍ ഞാന്‍ വീണ്ടും അറിയുന്നു
ഞാന്‍ എത്രമേല്‍ കീഴ്പെട്ടു പോയി
നീയെന്നെ എത്രമേല്‍ പെടുത്തിയെന്നും
മധുരം പറഞ്ഞു നീ അടുത്തുവന്നു
ലാഭ ക്കരാറുകള്‍ സന്ധി ചെയ്തു
ഉറക്കം നടിക്കാനായ് കൂലി വാങ്ങി
മൃഗതുല്യ മാനുഷ നീ അതാ കേള്‍ക്കുന്നു
ആഗോള വത്കരണത്തിന്‍ അപായമണി
ഇപ്പോള്‍ ഞാന്‍ ആശിച്ചു പോകുന്നു
ഗാന്ധി പുനര്‍ജ്ജനിച്ചെങ്കില്‍
No comments:
Post a Comment