Friday, October 26, 2012

From the teacher training - Chathanoor BRC

     സ്ത്രീ 


ഞാന്‍ അമ്മ ഞാന്‍ മകള്‍ 
ഞാന്‍ ഭാര്യ ഞാന്‍ സോദരി 
ഞാന്‍ തന്നെ സര്‍വവും
 ഞാന്‍ ഇല്ലാതെ കാലം  ഉണ്ടോ?
ഞാന്‍ തന്നെ ശക്തിയും 
ഞാനില്ലാതെ ദുഖിക്കുന്നു  സര്‍വ്വരും 
വേദനിക്കുന്ന മനസ്സുകള്‍ക്ക്
 സാന്ത്വനം ഏകുന്ന  ഞാന്‍ 
ജീവിത ദുഖത്തിന്‍ നടുക്കടലില്‍ ഈ  ഞാന്‍ 
തീരം കാണാതെ അലയുന്നു 
എനിക്ക് സാന്ത്വനം ഞാന്‍...ഞാന്‍ മാത്രം 

No comments:

Post a Comment