Wednesday, January 1, 2014
A total quality school!- Not a mere dream
A total quality school is not a mere dream . You can make it real.
yes ,your school will become one if you focus on the development of the following quality parameters
1.Discipline and punctuality
2 Cleanliness and upkeep of campus
3 Excellence in academic development
4 Excellence in non academic achievement
6 Organizational climate and
7 satisfaction of students, teachers and parents
if you can make the above aspects rated above 75 % you can rise to the level of a quality school and beyond . Make a discussion in the school and post your plan as a comment to this blogpost
Saturday, December 28, 2013
Together for a wild trip
The Principal and faculties of DIET Kollam on a Trip to Ambanad Estate
To share harmony with the nature,to have a quality time together , to maintain a supportive organizational climate, to get a relief from the hectic work at hand, the faculties of DIET Kollam with their friendly principal went on a wild trip to Ambanaad, a place near Aaryankaavu enriched with natural beauty.
The team with their head at Ambanaad
beauty beyond words
| Not only a pleasure trip but official too- DIET Principal and Faculties with the children at MGLC and Mr subramanyam when visited the MGLC at Priya estate |
Sunday, December 15, 2013
when the dedicated one is so much committed....
ലോകത്തിനു വേണ്ടി ലാലിമോന് നല്കാനുള്ളത് ......
ശബ്ദമില്ലാത്ത തൻറെ ലോകം ലാലിമോൻ സമൃദ്ധമാക്കുന്നത് സ്കൂളിന്റെ ശുചിത്ത്വത്തിലൂടെയും കരവിരുതിലൂടെയും .സ്കൂളിന്റെ എന്തു കാര്യത്തിനും ലാലിമോൻ തയ്യാർ മേലില ഗവ യു പി എസിലെ പി ടി സി എം ആയ ലാലിമോൻ അധ്യാപകരുടെയും കുട്ടികളുടെയും സ്നേഹഭാജനം ആയത് തന്റെ ജോലിയിലുള്ള ശു ഷ്കാന്തി നിമിത്തം . കൂടാതെ ക്രാഫ്റ്റ് വർകിലുള്ള തന്റെ ക്രിയേറ്റിവിറ്റി കൊണ്ടും. ആവോളം സ്നേഹവും പ്രോത്സാഹനവും പകർന്ന് അധ്യാപകര് ഒപ്പം നിൽക്കുമ്പോൾ ലാലിമോന്റെ കൊച്ചു ലോകം സുന്ദരമാകുന്നു. നിഷ്കളങ്കമായ ഒരു ചിരിയിലൂടെ അദ്ദേഹം ലോകത്തോട് നിശ്ശ ബ്ദം നന്ദി പറയുന്നു . ആ പുഞ്ചിരി മായാതിരിക്കട്ടെ !
ശബ്ദമില്ലാത്ത തൻറെ ലോകം ലാലിമോൻ സമൃദ്ധമാക്കുന്നത് സ്കൂളിന്റെ ശുചിത്ത്വത്തിലൂടെയും കരവിരുതിലൂടെയും .സ്കൂളിന്റെ എന്തു കാര്യത്തിനും ലാലിമോൻ തയ്യാർ മേലില ഗവ യു പി എസിലെ പി ടി സി എം ആയ ലാലിമോൻ അധ്യാപകരുടെയും കുട്ടികളുടെയും സ്നേഹഭാജനം ആയത് തന്റെ ജോലിയിലുള്ള ശു ഷ്കാന്തി നിമിത്തം . കൂടാതെ ക്രാഫ്റ്റ് വർകിലുള്ള തന്റെ ക്രിയേറ്റിവിറ്റി കൊണ്ടും. ആവോളം സ്നേഹവും പ്രോത്സാഹനവും പകർന്ന് അധ്യാപകര് ഒപ്പം നിൽക്കുമ്പോൾ ലാലിമോന്റെ കൊച്ചു ലോകം സുന്ദരമാകുന്നു. നിഷ്കളങ്കമായ ഒരു ചിരിയിലൂടെ അദ്ദേഹം ലോകത്തോട് നിശ്ശ ബ്ദം നന്ദി പറയുന്നു . ആ പുഞ്ചിരി മായാതിരിക്കട്ടെ !
നിർമാണത്തിൽ ഇരിക്കുന്ന നാളികേര തൊണ്ട് കൊണ്ടുള്ള പൂമ്പാറ്റയുടെ ഉടലുമായി ലാലിമോൻ
Saturday, December 14, 2013
കുട്ടികളുടെ കൃഷിത്തോട്ടം- മനോജ് സാറിന്‍റെയും
കൃഷിസംസ്കാരത്തിന്റെ വികസനത്തിന് മനോജ് സാറിന്റെ വെള്ളൂപ്പാറ മാതൃക
നാടന്‍പാട്ടിന്റെ ഈണത്തില്‍ മനോജ് സാറിന്റെ സ്വരം മുഴങ്ങുന്നത് ക്ലാസ്സില്‍ മാത്രമല്ല-- സ്കൂളിലെ കൃഷിത്തോട്ടത്തിലും. കൃഷിയിലൂടെ പുലരുന്ന ഒരു സമൃദ്ധിയുടെ ലോകം സ്വപ്നം കാണാന്‍ സാറിന്റെ ഒപ്പം കൂടുന്നു കുട്ടികളും. വെള്ളൂപ്പാറ യു പി എസിലെ ഒരു ദിവസംമഹിഷ്മ, കാര്‍ത്തിക അലന്‍ എസ് താജ്, ഹരികൃഷ്ണന്‍ ജ്യോതിഷ്കുമാര്‍ എന്നിവര്‍ കൃഷിപ്പണിയില്‍
| ഇതിനിടയില്‍ കള നിറഞ്ഞു പോയല്ലോ |
| ചീരക്കൃഷി കൊള്ളാമോ |
| എന്തുചെയ്യാന്‍ സാറെ, ഈചീരയ്ക് ഇലപ്പുള്ളി രോഗമാണ് |
| ഇനി എന്തു ചെയ്യണം? |
| പടര്‍ത്താന്‍ വൈകിപ്പോയി |
| ഞങ്ങളും സഹായിക്കാം. മനോജ് സാറും ഡയറ്റ് ഫാക്കല്‍റ്റി ചന്ദ്രന്‍ സാറും കുട്ടികളോടൊപ്പം തോട്ടത്തില്‍ |
Saturday, November 16, 2013
EFECT for effectiveness
(EFECT )Edublogs For Enhancement of Classroom
Teaching
A²ym]Isc I¼yq«À
D]tbmK¯n XXv]ccm¡p¶Xn\pw Ip«nIsf I¼yq«Àkm£ccpw
hnPvRm\hy{Kcpam¡p¶Xn\pw sImÃw PnÃbnse hnZymeb§fpsS anIhpIfpsS hym]\¯n\pambn sImÃw Ubäv \S¸nem¡m³ Dt±in¡p¶ t{]m{KmamWv (EFECT ) Edu blogs
For Enhancement of Classroom Teaching .
Ch ^e{]Zambn
D]tbmKs¸Sp¯p¶XneqsS A[ym]IÀ¡v X§fpsS
¢mÊvdqapIfnse ^e{]Zamb {]hÀ¯\§Ä, kvIqfnsâ anIhpIÄ, Zn\mNcW¯nse hyXykvXXIÄ,
Ip«nIfpsS ]T\ DXv]¶§Ä F¶nh ]¦phbv¡p¶Xn\pw ^e{]Zamb Bibhn\nab¯n\pw klmbIamIpw
am{Xaà I¼yq«À A[njvTnX ¢mÊv ssIImcyw sN¿p¶Xn XmXv]cyhpw {]mhoWyhpw
IqSpIbpw sN¿p¶p. Cþt]mÀ«vt^mfntbm Bbpw FUypt»mKpIÄ {]tbmP\s¸Sp¯mhp¶XmWv
FUypt»mKpIfpsS [mcmfw
km[yXIÄ a\Ênem¡n Ahsb ¢mÊv dqapIfn {]tbmP\s¸Sp¯ns¡mv PnÃbnse hnZym`ymk¯nsâ
KpWta· hÀ²#n¸n¡pIsb¶XmWv (EFECT
) Edu blogs For Enhancement of Classroom Teaching t{]m{Kmw sImv Dt±in¡p¶Xv. {]mYanI L«¯n PnÃbnse
XncsªSp¯ 12 kvIqfpIfn Hcp ss]eäv t{]m{Kmw F¶ \nebn \S¸nem¡p¶ Cu]cn]mSnbpsS
^e{]m]vXnsb¡pdn¨v ]T\w \S¯n sa¨s¸Sp¯epItfmsS PnÃbmIam\w hym]n¸n¡p¶Xn\mWv Ubäv
Dt±in¡p¶Xv. CXneqsS
·
hnZymeb§fpsS anIhpIÄ temIamsI Adnbs¸Spw.
·
c£nXm¡Ä¡v
temI¯nse\nSbpancp¶v X§fpsS Ip«nIfpsSbpw kvIqfnsâbpw anIhpIÄ hnebncp¯m³ Ignbpw
·
kaql¯nsâ {i²m tI\v{Z§fmbn
FUypt»mKpIÄ D]tbmKn¡p¶ kvIqfpIÄ
Adnbs¸Spw.
Tuesday, October 29, 2013
Subscribe to:
Posts (Atom)

