ഒറ്റയാത്ര ഏറെകാര്യങ്ങൾ
ഓരോ യാത്രയും ഫലപ്രദമാകുന്നത് അതിൽ നിന്ന് പരമാവധി പ്രയോജനം ലഭിക്കുമ്പോഴാണ്
അത്തരം ഒരു യാത്രാനുഭവം പഞ്ചായത്ത് യു പി എസ് മൈലക്കാട് നിന്നും
കുളം ഒരു ആവാസ വ്യവസ്ഥ ആകുന്നതെങ്ങനെ എന്നറിയാൻ ഒരു ഫീൽഡ് ട്രിപ്പ് .നിയതമായ പഠന ലക്ഷ്യങ്ങൾക്കൊപ്പം കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വികസിപ്പിക്കാൻ അവസരം നൽകിയപ്പോൾ ലഭിച്ചത് അവിശ്വസനീയമായ ഫലങ്ങൾ.
കായലും കുളവും ഒത്തുചേരുന്ന പ്രദേശ മായ മൈലക്കാട് ശിവക്ഷേത്ര പരിസരത്ത് ഫീൽഡ് ട്രിപ്പ് നു പോയപ്പോൾ വെയിലേറ്റു തളർന്ന കുട്ടികളുടെ വിശ്രമവേള അധ്യാപകർ പ്രയോജനപ്പെടുത്തി .25 മിനിറ്റ് നേരം കൊണ്ട് അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഒരു സൃഷ്ടി രൂപപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ലഭിച്ചത് വൈവിധ്യമാർന്ന ഒട്ടേറെ സൃഷ്ടികൾ . മിക്കതും ഏറെ മികച്ചവ .ഇവ പ്രയോജനപ്പെടുത്തി ഒരു മാഗസിൻ സൃഷ്ടിക്കാൻ ഉള്ള ശ്രമത്തിലാണ് അധ്യാപകർ
ഫീൽഡ് ട്രിപ്പ് ചില ദൃശ്യങ്ങൾ

ജലീൽ സാർ കുട്ടികളോടൊപ്പം |
ദേ അതാണ് കുളവാഴ ബീനറ്റീച്ച റും ഡയറ്റ് ഫാക്കൽറ്റി ഡോ ഷീജാകുമാരിയും കുട്ടികളോടൊപ്പം |
ടീച്ചർ മാരോട് സംശയ നിവാരണം |
ഞാൻ എടുത്തു തരാം രെമ്യ ടീച്ചർ തിരക്കിലാണ് |
വിരൽതുമ്പിൽ വിടരുന്ന ഓരോ അക്ഷരത്തിനും വരയ്ക്കും ആയിരം സാധ്യതകൾ .പഞ്ചായത്ത് യു പി എസ് അതിന്റെ സാഫല്യത്തിലാണ് | കുട്ടികൾ വിശ്രമ സമയത്ത് വ്യക്തിഗത ക്രിയാത്മക രചനയിൽ | ||||||||||||||