Saturday, December 28, 2013

Together for a wild trip

The Principal and faculties  of  DIET Kollam on a Trip to Ambanad Estate



                 To share harmony with the nature,to have a quality time together ,  to maintain a supportive organizational climate,   to get a relief  from the hectic work at hand, the faculties of DIET Kollam with their friendly principal  went on a wild trip to Ambanaad, a place near Aaryankaavu enriched with natural beauty.
The team with their head at Ambanaad
 beauty beyond words
Not only a pleasure trip but official too- DIET Principal and Faculties with the children at MGLC and Mr subramanyam when visited the MGLC at Priya estate
In harmony with nature

 values of the trip
It helped us to understand the  numerous blessings that nature can provide
it helped to fill our hearts with a quench to seek the untouched beauty of nature
We could share the immense pleasure of being together
Apart from a pleasure trip it gave us insight into the changes  brought about  to the nature when man meddles with it
We got the innocent friendship that the poor workersa can offer to us in such a remote area
Above all it was a relief in all sense from the ties and tightness of official life

Thanks for all who cooperated with this trip



Sunday, December 15, 2013

when the dedicated one is so much committed....

ലോകത്തിനു വേണ്ടി ലാലിമോന് നല്കാനുള്ളത് ......

   ശബ്ദമില്ലാത്ത തൻറെ ലോകം ലാലിമോൻ സമൃദ്ധമാക്കുന്നത് സ്കൂളിന്റെ ശുചിത്ത്വത്തിലൂടെയും കരവിരുതിലൂടെയും .സ്കൂളിന്റെ എന്തു കാര്യത്തിനും  ലാലിമോൻ തയ്യാർ    മേലില ഗവ യു പി എസിലെ പി ടി സി എം ആയ ലാലിമോൻ അധ്യാപകരുടെയും കുട്ടികളുടെയും സ്നേഹഭാജനം ആയത് തന്റെ ജോലിയിലുള്ള ശു ഷ്കാന്തി നിമിത്തം . കൂടാതെ ക്രാഫ്റ്റ് വർകിലുള്ള തന്റെ ക്രിയേറ്റിവിറ്റി കൊണ്ടും. ആവോളം സ്നേഹവും പ്രോത്സാഹനവും പകർന്ന് അധ്യാപകര് ഒപ്പം നിൽക്കുമ്പോൾ ലാലിമോന്റെ കൊച്ചു ലോകം സുന്ദരമാകുന്നു. നിഷ്കളങ്കമായ ഒരു ചിരിയിലൂടെ അദ്ദേഹം ലോകത്തോട്‌ നിശ്ശ ബ്ദം നന്ദി പറയുന്നു . ആ പുഞ്ചിരി മായാതിരിക്കട്ടെ !
 നിർമാണത്തിൽ ഇരിക്കുന്ന  നാളികേര  തൊണ്ട് കൊണ്ടുള്ള പൂമ്പാറ്റയുടെ ഉടലുമായി ലാലിമോൻ 

Saturday, December 14, 2013

കുട്ടികളുടെ കൃഷിത്തോട്ടം- മനോജ് സാറിന്‍റെയും

 കൃഷിസംസ്കാരത്തിന്റെ വികസനത്തിന് മനോജ് സാറിന്റെ വെള്ളൂപ്പാറ മാതൃക

നാടന്‍പാട്ടിന്റെ ഈണത്തില്‍ മനോജ് സാറിന്റെ സ്വരം മുഴങ്ങുന്നത് ക്ലാസ്സില്‍ മാത്രമല്ല-- സ്കൂളിലെ കൃഷിത്തോട്ടത്തിലും. കൃഷിയിലൂടെ പുലരുന്ന ഒരു സമൃദ്ധിയുടെ ലോകം സ്വപ്നം കാണാന്‍ സാറിന്റെ ഒപ്പം കൂടുന്നു കുട്ടികളും.  വെള്ളൂപ്പാറ യു പി എസിലെ ഒരു ദിവസം


                 മഹിഷ്മ, കാര്‍ത്തിക അലന്‍ എസ് താജ്, ഹരികൃഷ്ണന്‍ ജ്യോതിഷ്കുമാര്‍ എന്നിവര്‍ കൃഷിപ്പണിയില്‍
ഇതിനിടയില്‍ കള നിറഞ്ഞു പോയല്ലോ

ചീരക്കൃഷി കൊള്ളാമോ

എന്തുചെയ്യാന്‍ സാറെ, ഈചീരയ്ക് ഇലപ്പുള്ളി രോഗമാണ്

ഇനി എന്തു ചെയ്യണം?

പടര്‍ത്താന്‍ വൈകിപ്പോയി

ഞങ്ങളും സഹായിക്കാം. മനോജ് സാറും ഡയറ്റ് ഫാക്കല്‍റ്റി  ചന്ദ്രന്‍ സാറും കുട്ടികളോടൊപ്പം തോട്ടത്തില്‍





                             മനോജ് സാറിനും കുട്ടികള്‍ക്കും അനുമോദനങ്ങള്‍