ഞങ്ങൾ ദുഖിക്കുന്നു
യാത്ര പറയാതെ, സെന്റ് ഓഫ് കൂടാതെ , ആഗ്രഹിച്ച് ആവശ്യ പെട്ട സാലറി സർടിഫിക്കറ്റ് കൂടി വാങ്ങാതെ ഞങ്ങളിൽ നിന്ന് പറന്നകന്ന ഞങ്ങളുടെ പ്രിയങ്കരനാായ കരുണാകരൻ പിള്ള ചേട്ടനെ ഓർത്ത് ഞങ്ങൾ ദുഖിക്കുന്നു. ആ ധന്യാത്മാവിനു നിത്യ ശാന്തി നേർന്നു കൊളളുന്നു