Friday, September 13, 2013

on review of aalapanakkalari

                            on review of aalapanakkalari.........

on review of aalapanakkalari , it was  found  that the following objectives were fulfilled

1. To make the  trainees interested  in music

2.To  develop musical  intelligence among the trainees

3to  develop  skill in singing different types  of songs 

4 To  make the trainees aware of the difference in music styles 

5to  develop an attitude towards using music as a means of teaching and learning 

6 To develop cooperation and team spirit among the trainees 

7 Το form α district team of singers from trainees

colourful end to aalapanakkalari

കൊല്ലം ഡയറ്റ്  സംഘടിപ്പിച്ച സംഗീത ക്യാമ്പ് ആലാപനക്കളരി യ്ക്ക്  വർണാഭമായ പര്യവസാനം

    നാല് ദിവസമായി ഡ യറ്റിൽ  നടക്കുന്ന ആലാപനക്കളരി വിജയകരമായി സമാപിച്ചു. സംഗീത ലോകത്തെ മഹാ പ്രതിഭകൾ  നല്കിയ ഗാന പരിശീ ലനം സംഗീതസാന്ദ്രമാക്കിയ നാല് പകലുകൾ ട്രെയിനികൾക്കൊപ്പം അധ്യാപകരും മറ്റുള്ളവരും അമൃതം പോലെ ആസ്വദിച്ചു .ട്രെയിനികൾക്കും  അധ്യാപക ർക്കും  ഒപ്പം സംഗീത രംഗത്തെ മഹാരഥന്മാരായ ശ്രീ രാജൻ , ശ്രീ കൃഷ്ണകുമാർ എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു 

                                   ആലാപനക്കളരി- ചില ദൃശ്യങ്ങൾ


                                                                 പ്രാർത്ഥനാ ഗാനം

                                               ഒരുമിച്ചൊരു ഗാനാലാപനം
 തെയ് താരേ  തെയ്  തെയ് ---ശ്രീ മനോജ്‌ കുമാർ  നാടൻ പാട്ട് പഠിപ്പിക്കുന്നു

Saturday, September 7, 2013

TTC- D Ed trainees camp on music at DIET

                                    ആലാപനക്കളരി

  കൊല്ലം ഡയറ്റിൽ  ടി ടി സി -ഡി എഡ്  വിദ്യാർഥികൾ ക്കായി ആലാപനക്കളരിഎന്നാ പേരിൽ ഒരു കലാദ്ധ്യാപന ക്യാമ്പ്  സംഘടിപ്പിച്ചു ആഗസ്റ്റ്‌ മൂന്നാം തീയതി ആരംഭിച്ച ക്യാമ്പിൽ കൊല്ലം ജില്ലയിലെ വിവിധ ടി ടി ഐ കളിൽ നിന്നും ഡയറ്റിൽ നിന്നുമുള്ള  ട്രെയിനികൾ പങ്കെടുത്തു 
പ്രാർത്ഥനഗാനം,ലളിതഗാനം,കവിതാലാപനംമ,സിനിമാ ഗാനം , ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്  എന്നീ ഗാനശാഖകളിൽ ആഴത്തിൽ അറിവ് നല്കുന്നതിനും,ടി ടി സി -ഡി എഡ്
ട്രെയിനികളുടെ ജില്ലാ ഗാന സംഘം രൂപീകരിക്കുന്നതിനും വേണ്ടിയാണു ഇത് സംഘടിപ്പിച്ചത്


ആലാപനക്കളരി  ഡ യറ്റ്  സീനിയർ ലക്ചറർ ശ്രീ രാജഗോപാലൻ  നായർ നിർവഹിക്കുന്നു  .  ആർട്ട് എഡ്യൂ ക്കേഷൻ ലക്ചറർ ശ്രീ .പ്രസാദ്‌ സമീപം 
                                          ഉൽ ഘാ ടന ചടങ്ങിൽ ലക്ചറർ ശ്രീ .പ്രസാദ്‌ സ്വാഗതം ആശം സിച്ചു . ശ്രീ മുരളീധരൻ പിള്ള , ശ്രീ ഗോപകുമാർ എന്നിവർ ആശം സകൾ നേർന്നു .ക്യാമ്പ്  4  ദിവസം  നീണ്ടു  നില്കും

Inspire 4th edition published

 

 

 

DIET Resource Magazine INSPIRE fourth edition published  following the

 

theme water cooperation year. This will soon be distributed to schools .